ഡ്രൈ ഡേ 2023
ഡ്രൈ ഡേയോടാനുബന്ധിച് ഇന്നു രാവിലെ assembly ഉണ്ടായിരുന്നു. സ്കൂളിലെ HM ഡ്രൈ ഡേയുടെ ഉദ്ദേശം വ്യക്തമാക്കി തന്നു.തുടർന്ന്, എല്ലാവരും ക്ലാസ്സിലേക്ക് പോയി. എനിക്ക് ഫസ്റ്റ് പീരിയഡ് ക്ലാസ്സ് ഉണ്ടായിരുന്നു... ക്ലാസിനു ശേഷം ഡ്രൈ ഡേയുടെ പ്രവർത്തനങ്ങളിൽ പങ്ക് ചേർന്നു.