അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം 2023

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു ഇന്ന് assembly ഉണ്ടായിരുന്നു. തുടർന്ന് ലഹരിക്കെതിരെയുള്ള സന്ദേശം ഉന്നയിച്ചുകൊണ്ട് റാലി ഉണ്ടായിരുന്നു. കുട്ടികൾ നിർമ്മിച്ച പ്ലകാർഡുകൾ, പോസ്റ്ററുകൾ എന്നിവ റാലിയിൽ കൊണ്ടുവന്നു.തുടർന്ന്, 3rd പീരിയഡ് 9 A ക്കും 4 th പീരിയഡ് 8A ക്കും ക്ലാസ്സ്‌ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് 2 മണിക്ക് ലഹരി വിരുദ്ധ പോസ്റ്റർ നിർമാണ മത്സരം നടത്തി.

Popular posts from this blog

internship day 22

Sports Meet