ജൂലൈ 5, 2023
ഇന്ന് ബഷീർ ദിനത്തോടനുബന്ധിച് കുട്ടികൾ ബഷീറിന്റെ 'പൂവൻ പഴം' എന്ന നോവലിന്റെ ഒരു ഭാഗം നാടകമായി അവതരിപ്പിച്ചു.
ശേഷം കുട്ടികൾ ബഷീറുമായി ബന്ധപെട്ട വിഷയങ്ങൾ ചേർത്ത് കുറെ ആക്ടിവിറ്റീസ് ചെയ്തു.
തുടർന്ന് എനിക്ക് 8 A ൽ ക്ലാസ്സ് ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം 'ബഷീർ ക്വിസ് '( ക്വിസ് മത്സരം ) ഉണ്ടായിരുന്നു.