day❤️
ഇന്ന് വളരെ നല്ല ദിവസമായിരുന്നു. ഇന്ന് സെക്കന്റ് പീരിയഡ് എനിക്ക് 8A ൽ ക്ലാസ്സ് ഉണ്ടായിരുന്നു. ഇന്ന് ഒരു പുതിയ ടോപ്പിക്ക് ആണ് പഠിപ്പിച്ചത്. Layers of earth ആയിരുന്നു topic. മോഡൽ ഉപയോഗിച്ചാണ് പഠിപ്പിച്ചത്. അതുകൊണ്ടുതന്നെ കുട്ടികൾ ക്ലാസ്സിൽ വളരെ ആകാംഷയോടെയാണ് ഇരുന്നത്. എല്ലാരും നല്ല രീതിയിൽ ശ്രെദ്ധിച്ചിരുന്നു.