Internship Completed
Internship ന്റെ അവസാന ദിനമാണ് ഇന്ന്. ഇന്ന് ഞാനും എന്റെ ക്ലാസ്സിലെ കുട്ടികളും വലിയ വിഷമത്തിലായിരുന്നു. ഇന്ന് കുട്ടികൾക്കു മധുരം നൽകി. കുട്ടികൾ എനിക്ക് കുറെ ഗിഫ്റ്റ്, ലെറ്റേഴ്സ് ഒക്കെ തന്നു... ഞാനും കുട്ടികളും ചേർന്ന് കുറെ ഫോട്ടോ എടുത്തു.