onam celebration 2023

ഇന്ന് എന്റെ B. Ed ജീവിതത്തിലെ അവസാന ഓണാഘോഷം ആയിരുന്നു. ഇന്ന് ഞങ്ങൾ വലിയ സന്തോഷത്തിൽ ആയിരുന്നു. ഓണാഘോഷത്തെ തുടർന്ന് മത്സരങ്ങളും സദ്യയും ഉണ്ടായിരുന്നു. 

Popular posts from this blog

Sports Meet

internship day 22