Day 🥳👌
എലിസബത്ത് മേരി ജോസഫ് മാഡത്തിൻ്റെ നേതൃത്വത്തിലുള്ള ഒരു വർക്ക്ഷോപ്പ് സെക്ഷൻ ഉണ്ടായിരുന്നു.. ജിബി ടീച്ചർ എലിസബത്ത് മാഡത്തെ സ്വാഗതം ചെയ്തു.. പൂക്കളുടെ ക്രമീകരണത്തെക്കുറിച്ചാണ് എലിസബത്ത് മാഡം ക്ലാസെടുത്തത്... ബി.എഡ് കരിക്കുലത്തിലുള്ള SUPW എന്ന പ്രോഗ്രാമിൻ്റെ ഭാഗമായാണ് ഫ്ലവർ അറേഞ്ച്മെൻ്റിൻ്റെ ഈയൊരു ക്ലാസ് നൽകിയത്.