onam celebration

ഇന്ന് എന്റെ B. Ed ജീവിതത്തിലെ അവസാന ഓണാഘോഷം ആയിരുന്നു. ഞാനും എന്റെ കൂട്ടുകാരും ഇന്ന് വളരെ സന്തോഷത്തിലായിരുന്നു. ഓണാഘോഷത്തോടെനുബന്ധിച്ചു മത്സരങ്ങളും സദ്യയും ഉണ്ടായിരുന്നു.

Popular posts from this blog

Sports Meet

internship day 22